Tuesday, 29 April 2014

കവിത

    

                          കൃഷ്ണാ....


 മൗനദുഃഖങ്ങള്‍   നിന്‍ തൃച്ചേവടികളില്‍
 ഹരിനീല തുളസീ ദളം  പോല്‍
 പതിയുവാന്‍  മോഹമാ ,ണിനിയേതു ജന്മവും
അരികത്തു  ചേര്‍ന്നു  നില്‍ക്കാനായ്....

വരമൊന്നരുളുക..തിരുമുടിപ്പീലി.തന്‍
തണല്‍ പോരും;    അതു    ജന്മപുണ്യം  !


                  (   ശാന്തകുമാരി വിജയന്‍)

3 comments:


  1. ഇതിൽ ഭക്തിയും അതോടൊപ്പം വിഭക്തിയും അലിഞ്ഞു ചേർന്നിരിക്കുന്നു.

    ReplyDelete
  2. മനസ്സിനെ കൃഷ്ണന്റെ അരികിൽ ചേർത്തുനിർത്തുന്നു വരികൾ..
    ആശംസകൾ ചേച്ചി..

    ReplyDelete
  3. ഭക്തിയിൽ അലിഞ്ഞു ചേരുന്ന വരികൾ ഹൃദയത്തെ തൊടുന്നു ...!

    ആശംസകൾ ശാന്താ ...

    http://kunjuss.blogspot.com/

    ReplyDelete