പച്ചക്കൊന്ന
പൂക്കണി കാണാനാറ്റു നോ റ്റി രു ന്നോരെ.ന് ഹൃത്തി.ല്‍
കണിക്കൊന്ന തന് പച്ച ച്ചിരി നോവേറ്റുന്നല്ലോ.
വിഷു വില്ലെന്നോ, പ്രിയ മാര്‍ന്നൊരീ സഖിയിന്നു
ചമയങ്ങളി ല്ലാതെ നിസ്വയായ് നി.ല്പ്പാണല്ലോ
മീനമാസത്തി.ല്‍ കണ്ടേ.ന് കനക ശ്രീയാ.ല്‍ മൂടി
പൂത്തു പൂത്തുലഞ്ഞോളെ; ഇപ്പോഴോ ദു:ഖാര്‍ത്തയായ്
സ്വര്‍ണ്ണ ഭംഗിക.ള്‍ ചേരാതൊരു പച്ച ചേലത.ന്
മറവി.ല്‍ നിസ്സംഗയായ് നില്ക്കുന്നൂ , കണിക്കൊന്ന !
മേടമേ, പുലര്‍വെ ട്ടം കണിത്താലമായെ ന്റെ
കുടിലിന് നേരെ നാളെയുയര്‍ന്നാ ല്‍ -- അതേ പോരും :
ഭാഗ്യമായെണ്ണാം നിന്റെ യേതു ദാനവും പ്രകൃ—
തീശ്വരീ തൃക്ക.ണ്കളാ ല്‍ നീയനുഗ്രഹിച്ചാലും .
പൂക്കളും കനികളും ധാന്യവും പച്ചപ്പുമായ്
ഇളതന്‍ മടിത്തടം നിറഞ്ഞേ നിന്നാ.ല്‍ മതി .
മേട പ്പൊ.ന് കണി പ്പൂവു ചന്തയി.ല്‍ തേടാതെന്റെ
മക്കള്‍ക്കു തൊടിയിലെ നിറവായ് ...നീ വന്നാലും !
(ശാന്തകുമാരി വിജയന്)

വിഷു ആശംസകള്‍ !
ReplyDelete