Sunday, 11 January 2015

കുറിപ്പുകള്‍








അമ്മ

   
നിലാവിന്‍റെ മുഖം , നിലാവിന്‍റെ മന്ദസ്മിതം
താഴ്വാരത്തിലേക്കു   താണിറങ്ങിയ
തണുതണുത്ത കോടമഞ്ഞിന്‍റെ മേഘ സ്പര്‍ശം
നിലാവിന്‍റെ  കൈക.ള്‍ ,
നിലാത്താരങ്ങള്‍ മിന്നുന്ന  കണ്‍കളി.ല്‍
അയുതം സ്നേഹ സൂര്യന്മാ.ര്‍  
എന്‍റെ  അമ്മ ....


1 comment:

  1. നിലാവിന്‍റെ മുഖം , നിലാവിന്‍റെ മന്ദസ്മിതം
    നിലാവിന്‍റെ കൈക.ള്‍ ,
    താഴ്വാരത്തിലേക്കു താണിറങ്ങിയ
    തണുതണുത്ത കോടമഞ്ഞിന്‍റെ മേഘ സ്പര്‍ശം
    Ahaa. endoru thanuppu. !

    ReplyDelete