Sunday, 11 January 2015




കവിത

പ്രസാദം

മഹാഗുരോ ,ഭവല്‍ പദാന്തികം ചേര്‍ന്നു
പടിഞ്ഞിരിക്കുമീ  നിഷാദപുത്രി ത.ന്‍ 
വിരലിലക്ഷര പ്രസാദമായ് , സ്നേഹ
സ്വരൂപമാര്‍ന്ന മ.ണ്‍ തരിക.ള്‍ ചേര്‍ക്കുക...
കരുണചോരുന്ന മിഴികളാ.ല്‍  സ്നേഹ 
പ്രസാദവും  പകര്‍ന്നിവ.ള്‍ക്ക് ,നല്‍കുക .

ശാന്തകുമാരി വിജയ.ന്‍

1 comment:

  1. കരുണചോരുന്ന മിഴികളാ.ല്‍ സ്നേഹ
    പ്രസാദവും പകര്‍ന്നിവ.ള്‍ക്ക് ,നല്‍കുക
    theerchayaayum guru tharaathirikkilla.

    ReplyDelete