മാധവം
Friday, 14 June 2013
കണ്ണാ...
കണ്ണാ...
വരികയെന്‍ കണ്ണാ -ഞാന്‍ ഊണൊരുക്കി
കാത്തിരി പ്പാണെത്ര നേരമായി ?
പാല്,വെണ്ണ ,മോരും ,ഉരുളയാക്കി
വച്ചതാം ചോറും ഉറി ക്കലത്തില്‍
കാത്തിരി പ്പാ ണുണ്ണീ - കൂട്ടരൊത്തു
വേഗം വരൂ-വിശപ്പായതില്ലേ..?
2 comments:
Madhusudanan P.V.
14 June 2013 at 16:09
കണ്ണന് വിശക്കുന്നുണ്ടാവില്ല.
Reply
Delete
Replies
Reply
Madhusudanan P.V.
14 June 2013 at 16:09
This comment has been removed by the author.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കണ്ണന് വിശക്കുന്നുണ്ടാവില്ല.
ReplyDeleteThis comment has been removed by the author.
ReplyDelete